Right 1തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോവലിസ്റ്റ് ലിസിയില്‍ നിന്ന് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആക്ഷേപം; ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി അന്വേഷണത്തിന് സിപിഎം ഏരിയാ കമ്മിറ്റി യോഗം കമ്മിറ്റിയെ നിയോഗിച്ചു; തനിക്ക് പരാതിയില്ലെന്ന നിലപാടില്‍ ലിസിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:30 AM IST